ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്നും സിറിയയിലേക്ക് പോയവരില്‍പ്പെടുന്നവരാണ് കൊല്ലപ്പെട്ടതെന്നാണ് ടൈംസ് ഓഫ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാലു പേര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിരുന്നു. അവരില്‍ മൂന്നു പേരും കാസര്‍ഗോഡ് സ്വദേശികളായിരുന്നു. കൊല്ലപ്പെട്ടവര്‍ കോഴിക്കോട്, കണ്ണുര്‍, കഞ്ചിക്കോട, മലപ്പുറം,പാലക്കാട്,വണ്ടുര്‍ ഭാഗത്തുളളവരാണെന്നാണ് റിപ്പോര്‍ട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News