കൊച്ചി:കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പേരു വെളിപ്പെടുത്തിയ കേസില്‍ എസ് എന്‍ സാമിക്കെതിരെ കേസെടുത്തു. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് സ്വാമി താരത്തിനെതിരെ പരാമര്‍ശം നടത്തിയത്.
മോശം പരാമര്‍ശത്തെത്തുടര്‍ന്ന് കളമശ്ശേരി സ്വദേശി പരാതി നല്‍കുകയായിരുന്നു.കളമശ്ശേരി പൊലീസാണ് കേസ് എടുത്തത്. ക്രൂരമായ ആക്രമണത്തിന് ശേഷവും ഇരയെ പീഡിപ്പിക്കുകയാണ് പേര് വെളിപ്പെടുത്തുന്നതിലൂടെ ചെയ്യുന്നതെന്ന് പരാതിയില്‍ പറയുന്നു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here