ജിഎസ്ടി; ടൂവീലറുകളുടെ വില ഇനി ഇങ്ങനെ | Kairali News | kairalinewsonline.com
  • Download App >>
  • Android
  • IOS
Wednesday, January 20, 2021
  • Home
  • News
    • All
    • Crime
    • Gulf
    • Kerala
    • Metro
    • National
    • Regional
    • World
    പുന്നപ്ര–വയലാർ വീരേതിഹാസത്തിന് ഒക്ടോബർ 27ന് 73 വയസ്സ്

    വാളയാര്‍ കേസ്: പുനര്‍വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും

    ശബരിമലയില്‍ നിബന്ധനകള്‍ പാലിക്കാത്ത ഹോട്ടലുകള്‍ക്കെതിരെ നടപടി

    മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

    ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ നീക്കത്തില്‍ ചെന്നിത്തല വീണു

    ചെന്നിത്തലയെ വീഴ്ത്തിയതിനു പിന്നില്‍ കെ സി വേണുഗോപാല്‍

    ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ നീക്കത്തില്‍ ചെന്നിത്തല വീണു

    കെപിസിസി കുപ്പായം തയ്പ്പിച്ച് കെ സുധാകരന്‍

    ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ നീക്കത്തില്‍ ചെന്നിത്തല വീണു

    ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ നീക്കത്തില്‍ ചെന്നിത്തല വീണു

    കൊവിഡ്; ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌;  രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക്

    ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു

    Trending Tags

    • Commentary
    • Featured
    • Event
    • Editorial
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWSLIVE
No Result
View All Result
Kairali News | kairalinewsonline.com

Kairali News
No Result
View All Result

ജിഎസ്ടി; ടൂവീലറുകളുടെ വില ഇനി ഇങ്ങനെ

by ന്യൂസ് ഡെസ്ക്
4 years ago
ജിഎസ്ടി; ടൂവീലറുകളുടെ വില ഇനി ഇങ്ങനെ
Share on FacebookShare on TwitterShare on Whatsapp

നീണ്ട ചര്‍ച്ചകള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ജിഎസ്ടി പ്രാബല്യത്തില്‍ വന്നപ്പോള്‍ സാധാരണക്കാര്‍ക്ക് ആശങ്ക ഏറുകയാണ്. ജിഎസ്ടി പ്രാബല്യത്തില്‍ വരുമ്പോള്‍ ഏതൊക്കെ സാധനങ്ങള്‍ക്ക് വില കൂടും, വില കുറയും എന്നതാണ് ജനങ്ങളുടെ ആശങ്ക. വാഹന വിപണിയിലും കാര്യങ്ങള്‍ വ്യത്യസ്ഥമല്ല. ചില മോഡലുകള്‍ക്ക് വില കൂടും, ചില മോഡലുകള്‍ക്ക് വില കുറയും.

ADVERTISEMENT

350 സിസി എഞ്ചിന്‍ ശേഷിയ്ക്ക് മുകളിലുള്ള ടൂവീലര്‍ മോഡലുകള്‍ക്കാണ് വില വര്‍ദ്ധനവ് ഉണ്ടാവുക എന്നതാണ് നിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കുന്നത്. അതിനാല്‍ റോയല്‍ എന്‍ഫീല്‍ഡുകളുടെ വില വര്‍ദ്ധിക്കും.

READ ALSO

കുട്ടിക്കാല സ്വപ്നം യാഥാര്‍ത്ഥ്യമാക്കി ഉണ്ണി മുകുന്ദന്‍; അമ്പരപ്പോടെ ആരാധകര്‍

ജിഎസ്​ടി വരുമാനം ഒക്​ടോബറില്‍ 1 ലക്ഷം കോടി കടന്നതായി ധനകാര്യ മന്ത്രാലയം

മിക്ക ബജാജ് മോഡലുകളും 350 സിസി എഞ്ചിന്‍ ശേഷിയ്ക്ക് താഴെയാണ്. അതിനാല്‍ നിലവിലെ ജിഎസ്ടി യുടെ പശ്ചാത്തലത്തില്‍ നാലു ശതമാനം നികുതിയിളവാണ് ബജാജ് മോഡലുകള്‍ക്ക് ലഭിക്കുക.

എന്നാല്‍ 350 സിസിയ്ക്ക് മുകളില്‍ എഞ്ചിന്‍ ശേഷിയുള്ള ഡോമിനാര്‍ 400 ന് 0.8 ശതമാനം വിലവര്‍ദ്ധനവ് ഉണ്ടാകും.

ജിഎസ്ടി യ്ക്ക് മുന്‍പ് 82.147-1.37862 രൂപയായിരുന്ന ബജാജ് പള്‍സറിന്റെ വില ജിഎസ്ടി പ്രാബല്യത്തില്‍ വരുന്നതോടെ 78.861-1.32347 ആയി കുറയും.

ബജാജ് ഡിസ്‌കവര്‍ പ്രീ ജിഎസ്ടി വില-57,326 രൂപ
പോസ്റ്റ് ജിഎസ്ടി വില-55,033
ബജാജ് ഡോമിനാര്‍ പ്രീ ജിഎസ്ടി വില-1,54,503 രൂപ
പോസ്റ്റ് ജിഎസ്ടി വില-1,55,739

ജിഎസ്ടി നിരക്കുകളുടെ പശ്ചാത്തലത്തില്‍ വില്‍പ്പന ഇടിയുമോയെന്ന ആശങ്കയാണ് റോയല്‍ എന്‍ഫീല്‍ഡിനെ ഇപ്പോള്‍ അലട്ടുന്നത്. കാരണം ആര്‍ ഇ നിരയില്‍ ഭൂരിപക്ഷം അംഗങ്ങളും 350 സിസി എഞ്ചിന്‍ ശേഷിയ്ക്ക് മുകളിലാണ്.

റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 സിസി പ്രീജിഎസ്ടി വില-1,52,865 രൂപ
പോസ്റ്റ്ജിഎസ്ടി വില-1,54,087 രൂപ

റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ പ്രീജിഎസ്ടി വില-1,82,364 രൂപ
പോസ്റ്റ്ജിഎസ്ടി വില-1,83,822 രൂപ

റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 സിസി പ്രീജിഎസ്ടി വില-1,28,409 രൂപ പോസ്റ്റ് ജിഎസ്ടി വില-1,29,436 രൂപ

ടിവിഎസ് നിരയില്‍ മിക്ക മോഡലുകളുടെയും വില കുറയും. ബിഎംഡബ്ല്യുവുമായുള്ള സംയുക്ത പങ്കാളിത്തത്തില്‍ ടിവിഎസ് മോഡലുകള്‍ ഭാവിയില്‍ അണിനിരക്കുമെങ്കിലും, 310 സിസി എഞ്ചിന്‍ ശേഷിക്ക് മുകളില്‍ പോകാനുള്ള സാധ്യത വിരളമാണ്.

ടിവിഎസ് സ്റ്റാര്‍ സിറ്റി പ്ലസ് പ്രീജിഎസ്ടി വില-51,888 രൂപ
പോസ്റ്റ്ജിഎസ്ടി വില-49,812 രൂപ

ടിവിഎസ് അപാച്ചെ ആര്‍ടിആര്‍200 4വി പ്രീജിഎസ്ടി വില-1,05,609 രൂപ
പോസ്റ്റ്ജിഎസ്ടി വില-1,01,304 രൂപ

ടിവിഎസ് വിക്ടര്‍ പ്രീജിഎസ്ടി വില-59,286 രൂപ
പോസ്റ്റ്ജിഎസ്ടി വില-56,914 രൂപ
ജിഎസ്ടി പശ്ചാത്തലത്തില്‍ ഹോണ്ട മോഡലുകളില്‍ വിലക്കുറവും, വിലവര്‍ധനവും രേഖപ്പെടുത്തും. എന്‍ട്രിലെവല്‍, മിഡ്‌റേഞ്ച് കമ്മ്യൂട്ടര്‍ സെഗ്മന്റിലെ ഹോണ്ട ടൂവീലറുകളുടെ വില കുറയുമ്പോള്‍, ഉയര്‍ന്ന സെഗ്മന്റിലെ ഹോണ്ട ടൂവീലറുകളില്‍ 8 ശതമാനം വിലവര്‍ധനവാണ് പ്രാബല്യത്തില്‍ വരുന്നത്.

ഹോണ്ട സിബി യുണിക്കോണ്‍ 160 പ്രീജിഎസ്ടി വില-85,215 രൂപ
പോസ്റ്റ്ജിഎസ്ടി വില-88,623 രൂപ

ഹോണ്ട സിബി ഷൈന്‍ എസ്പി പ്രീജിഎസ്ടി വില-70,147 രൂപ
പോസ്റ്റ്ജിഎസ്ടി വില-67,341 രൂപ

ഹോണ്ട സിബിആര്‍ 650 എഫ് പ്രീജിഎസ്ടി വില-8,64,249 രൂപ
പോസ്റ്റ്ജിഎസ്ടി വില-8,71,162 രൂപ

Related Posts

പോരാട്ട വീര്യവുമായി ടാറ്റാ സഫാരി എത്തി; ആദ്യ ടിവിസി പുറത്തിറക്കി കമ്പനി
Automobile

പോരാട്ട വീര്യവുമായി ടാറ്റാ സഫാരി എത്തി; ആദ്യ ടിവിസി പുറത്തിറക്കി കമ്പനി

January 16, 2021
എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് പിന്നാലെ ഹെക്ടർ പ്ലസ് ഏഴ് സീറ്ററുമായി മോറിസ് ഗാരേജ്
Automobile

എംജി ഹെക്ടർ ഫെയ്‌സ്‌ലിഫ്റ്റിന് പിന്നാലെ ഹെക്ടർ പ്ലസ് ഏഴ് സീറ്ററുമായി മോറിസ് ഗാരേജ്

January 14, 2021
വാങ്ങാൻ കാശ് ഇല്ലാത്തവൻ തന്നെ ഉണ്ടാക്കും ലംബോർഗിനി :ഇടുക്കിക്കാരൻ അനസ് ബേബിയുടെ ലംബോർഗിനി.
Automobile

വാങ്ങാൻ കാശ് ഇല്ലാത്തവൻ തന്നെ ഉണ്ടാക്കും ലംബോർഗിനി :ഇടുക്കിക്കാരൻ അനസ് ബേബിയുടെ ലംബോർഗിനി.

January 10, 2021
നിരത്തുകൾ കീഴടക്കാൻ ടാറ്റാ സഫാരി തിരികെയെത്തുന്നു
Automobile

നിരത്തുകൾ കീഴടക്കാൻ ടാറ്റാ സഫാരി തിരികെയെത്തുന്നു

January 13, 2021
പുതിയ വർഷത്തിൽ മാരുതിയുടെ പുതിയ കാറുകൾക്ക് വില കൂടും
Automobile

പുതിയ വർഷത്തിൽ മാരുതിയുടെ പുതിയ കാറുകൾക്ക് വില കൂടും

December 11, 2020
1.50 ലക്ഷം രൂപക്ക് എല്ലാത്തരം റൈഡര്‍മാര്‍ക്കും  സുഖയാത്ര സമ്മാനിക്കാന്‍  ഡ്യൂക്ക് 125ന്റെ പരിഷ്കരിച്ച പതിപ്പ്
Automobile

1.50 ലക്ഷം രൂപക്ക് എല്ലാത്തരം റൈഡര്‍മാര്‍ക്കും സുഖയാത്ര സമ്മാനിക്കാന്‍ ഡ്യൂക്ക് 125ന്റെ പരിഷ്കരിച്ച പതിപ്പ്

December 10, 2020
Load More
Tags: BikeGSTrate
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Latest Updates

വാളയാര്‍ കേസ്: പുനര്‍വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും

മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

ചെന്നിത്തലയെ വീഴ്ത്തിയതിനു പിന്നില്‍ കെ സി വേണുഗോപാല്‍

കെപിസിസി കുപ്പായം തയ്പ്പിച്ച് കെ സുധാകരന്‍

ഉമ്മന്‍ചാണ്ടിയുടെ തന്ത്രപരമായ നീക്കത്തില്‍ ചെന്നിത്തല വീണു

ലക്ഷദ്വീപില്‍ ആദ്യ കോവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തു

Advertising

Don't Miss

ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ: മുഖ്യമന്ത്രി
DontMiss

ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ: മുഖ്യമന്ത്രി

January 19, 2021

മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു

പൃഥ്വിരാജിന് സുപ്രിയയുടെ കിടിലം മറുപടി

ചരിത്ര വിജയം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ: മുഖ്യമന്ത്രി

ഓസ്ട്രേലിയയെ അവരുടെ നാട്ടിൽ തോൽപ്പിച്ച ഇന്ത്യൻ പടക്കുതിരകളെ അഭിനന്ദിച്ച് മന്ത്രി ഇ പി ജയരാജൻ

പത്താം വട്ട ചർച്ച നടക്കാനിരിക്കെ കർഷകരെ ചർച്ചയ്ക്ക് വിളിച്ച്, സുപ്രിംകോടതി നിയോഗിച്ച സമിതി

ഡൊണാൾഡ് ട്രംപ് എന്ന ശതകോടീശ്വരൻ അമേരിക്കയുടെ തലപ്പത്തേയ്ക്ക് നടന്നു കയറി: നയങ്ങളും പ്രവൃത്തികളും അയാളെ സ്ഥാനഭ്രഷ്ടനാക്കി

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)
About US

Follow us

Follow US

Recent Posts

  • വാളയാര്‍ കേസ്: പുനര്‍വിചാരണാ നടപടികള്‍ ഇന്ന് തുടങ്ങും January 20, 2021
  • മകരവിളക്ക് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കി ശബരിമല നട അടച്ചു January 20, 2021
No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Life
  • Tech
  • Entertainment
  • BRITTANICA
  • KAIRALI NEWS

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)