ശശി തരൂര്‍ ആണ്‍വേശ്യയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെ ആണ്‍വേശ്യയെന്ന് വിശേഷിപ്പിച്ച ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ജിഎസ്ടിയെ നിര്‍വചിച്ചുകൊണ്ടുള്ള ട്വീറ്റിലാണ് സ്വാമി തരൂരിനെ അധിക്ഷേപിച്ചത്. സുബ്രഹ്മണ്യന്‍ സ്വാമിയുടെ ട്വീറ്റ് ഇങ്ങനെ: ‘ജി.എസ്.ടി= ഗിഗോലോ (ആണ്‍വേശ്യ) ശശി തരൂര്‍’.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here