‘നോട്ട് നിരോധനം പാകിസ്ഥാനെ തകര്‍ത്തു, ജി എസ് ടി ഇതാ ചൈനയെ തകര്‍ക്കാന്‍ പോകുന്നു’ഗുജറാത്തിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന്റ മോദിയെ കളിയാക്കിക്കൊണ്ടുള്ള ട്വീറ്റ് വൈറല്‍ ആകുന്നു. നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും നിരന്തര വിമര്‍ശകനാണ് സഞ്ജീവ് ഭട്ട്.
ഗുജറാത്ത് വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട് മോദിക്കെതിരെ ഗുരുതരമായ ആരോപണങ്ങളിലൂടെയാണ് മോദിയുടേയും ബിജെപിയുടേയും അപ്രീതിക്ക് പാത്രമായത്. സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സര്‍ക്കാര്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയായിരുന്നു.
Demonetisation destroyed Pakistan. Now, GST will destroy China!
— Sanjiv Bhatt (IPS) (@sanjivbhatt) July 2, 2017

Get real time update about this post categories directly on your device, subscribe now.