കേന്ദ്രമന്ത്രി ഹന്‍സ് രാജ് ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം അഹിര്‍ ഇന്ന് തലസ്ഥാനത്ത് എത്തും. സംസ്ഥാനത്തെ ചില ഉദ്യോഗസ്ഥ പ്രമുഖരുമായുളള കൂടി കാഴ്ച്ചക്കാണ് അദ്ദേഹം എത്തുന്നതെന്നത്. ഉച്ചക്ക് ഒരു മണിയോടെ അദ്ദേഹം ഗവര്‍ണറുമായി കൂടികാഴ്ച്ച നടത്തും.

വൈകിട്ട് ഏഴ് മണി വരെ തലസ്ഥാനത്ത് ഉളള ആഭ്യന്തര സഹമന്ത്രിക്ക് പാര്‍ട്ടി പരിപാടികള്‍ ഒന്നും തന്നെ ഇതുവരെ തീരുമാനിച്ചിട്ടില്ല. വൈകിട്ടോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ദില്ലിയിലേക്ക് മടങ്ങി പോകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News