ജിഎസ്ടി പ്രതിസന്ധിയും മുതലെടുപ്പും ചര്‍ച്ച ചെയ്യാന്‍ മന്ത്രിസഭാ യോഗം

തിരുവനന്തപുരം: ചരക്ക് സേവന നികുതി സംസ്ഥാനത്ത് നടപ്പാക്കിയതിലൂടെ ഉടലെടുത്ത പ്രതിസന്ധി ഇന്നത്തെ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. GST പ്രാബല്ല്യത്തില്‍ വന്നതോടെ വലിയ വിലക്കയറ്റമാണ് സംസ്ഥാനം നേരിടുന്നത്. ഒപ്പം GST മുതലെടുത്ത് വ്യാപാരികള്‍ ജനങ്ങളെ ചൂഷണം ചെയ്യുന്നത് വലിയ പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്.

ഇത് സംബന്ധിച്ച സംസ്ഥാനത്തിന്റെ ആശങ്ക ഇതിനോടകം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. പ്രതിസന്ധി മറികടക്കാന്‍ സ്വീകരിക്കേണ്ട ബദല്‍ മാര്‍ഗങ്ങള്‍ക്കും നടപടികള്‍ക്കും മന്ത്രിസഭ രൂപം നല്‍കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News