മോഹന്‍ലാലും പ്രണവും കുടംബസമേതം; ഫോട്ടോകള്‍ വൈറല്‍

താരങ്ങളുടെ കുടുംബവിശേഷങ്ങളറിയാന്‍ മലയാളികള്‍ക്ക് എന്നും താല്‍പര്യമാണ്. താരങ്ങളുടെ കുടുംബ വിശേഷങ്ങള്‍ അറിയാനും ഫാമിലി ഫോട്ടോസ് കാണാനും എന്നും മുന്‍നിരയിലാണ് നമ്മള്‍. അപ്പോള്‍ താര രാജാവിന്റെ ഫാമിലി ഫോട്ടോസ് കിട്ടിയാലോ?


താരരാജാവ് മോഹന്‍ ലാലിന്റെ കുടുംബ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്. മോഹന്‍ ലാല്‍,ഭാര്യ സുചിത്ര മോഹന്‍ലാല്‍,മക്കളായ പ്രണവ്,വിസ്മയ എന്നിവര്‍ ഒരുമിച്ചുള്ള ഫോട്ടോസാണ് പുറത്ത് വന്നിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News