നടി ആക്രമിക്കപ്പെട്ട സംഭവം: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെയും ദിലീപിന്റെ സഹോദരനെയും പൊലീസ് വിളിപ്പിച്ചു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയെ ദിലീപിന്റെ സഹോദരനെയും പൊലീസ് വിളിപ്പിച്ചു. മൊഴിയെടുക്കാനാണ് ധര്‍മ്മജനെ വിളിപ്പിച്ചതെന്നാണ് സൂചന. ആലുവ പൊലീസ് ക്ലബില്‍ വച്ചാണ് മൊഴി എടുക്കുന്നത്. ഡിവൈഎസ്പി വിളിച്ചിട്ടാണ് വന്നതെന്ന് ധര്‍മ്മജന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News