ഉത്തര്‍പ്രദേശ്: വയസ്സായ ആളുകളെ കടുവകളുള്ള വനത്തിലേക്ക് തള്ളിവിടുകയാണ് ഉത്തര്‍പ്രദേശിലെ പിലിഭിത്ത് കടുവസംരക്ഷണ കേന്ദ്രത്തിന് അടുത്തുള്ള ഗ്രാമത്തിലുള്ളവര്‍.
പിന്നീട് കടുവയുടെ ആക്രമണത്തില്‍ ആളുകള്‍ മരിച്ചെന്ന് വരുത്തിത്തീര്‍ത്ത് സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങും.
ഇത്തരത്തില്‍ സര്‍ക്കാരില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങാന്‍ വനത്തിലേക്ക് തള്ളിവിട്ട് മരണപ്പെട്ടവര്‍ നിരവധിയാണ്. വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here