വിമാനത്താവളത്തില്‍ അജ്ഞാത ബാഗ്; മാഞ്ചസ്റ്റര്‍ വിമാനത്താവളം ഒഴിപ്പിച്ചു

ലണ്ടന്‍: ഉടമസ്ഥനില്ലാത്ത ബാഗ് കണ്ടെത്തിയതിനെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു.

വിമാനത്താവളത്തിലേക്ക് ബോംബ് നിര്‍വീര്യമാക്കുന്ന സംഘത്തെ അയച്ചതായി മാഞ്ചസ്റ്റര്‍ പൊലീസ് അറിയിച്ചു. വിമാനത്താവളത്തിലെ മൂന്നാം ടെര്‍മിനലില്‍ നിന്നാണ് ആളുകളെ ഒഴിപ്പിച്ചത്. മൂന്നാം ടെര്‍മിനലില്‍ നിന്ന് ഒന്നിലെത്താന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശവും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News