
കണ്ണൂര്‍: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിനെ രക്ഷിക്കാന്‍ രഹസ്യചര്‍ച്ച നടത്തിയ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ വിചിത്രവാദങ്ങളുമായി രംഗത്ത്. മധ്യസ്ഥ ശ്രമത്തിന് തന്നെയാണ് പോയതെന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഒരു വലിയ പ്രശ്‌നം തന്റെ മധ്യസ്ഥതയില്‍ തീരുമെങ്കില്‍ തീരട്ടെയെന്ന് കരുതിയാണ് ആരും അറിയാതെ ചര്‍ച്ചയ്ക്ക് പോയതെന്നും സുധാകരന്‍ വിശദീകരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here