ആരും ഞെട്ടിപ്പോകും; ഇവര്‍ തന്നെ പരസ്പരം ഞെട്ടി; ലോകത്തെ അത്ഭുതപ്പെടുത്തിയ അപരന്മാര്‍

ലോകത്ത് ഒരാളെ പോലെ 7 പേരുണ്ട് എന്ന് നാം കുട്ടികളെ വിശ്വസിപ്പിക്കാന്‍ കഥയുടെ ഭാഗമായി പറയാറുണ്ട്. എന്നാല്‍ ഈ ഫോട്ടോകള്‍ കണ്ടാല്‍ നമ്മളെ പോലെ ഒരാളെങ്കിലും ഉണ്ടാകും എന്ന് തോന്നിപ്പോകും.

ഇരട്ടകളെ പോലെ തോന്നിപ്പിക്കുന്ന അപരിചതരെ അണിനിരത്തിയുളള ഫോട്ടോഷൂട്ടാണ് ഫ്രാങ്കോയ്‌സ് ബ്രൂണല്ലെയുടെ വിനോദം. അടുത്ത സുഹൃത്തുക്കളെ പോലും അമ്പരപ്പിക്കുന്ന അപരിചിതരാണ് ഫോട്ടോയ്ക്ക് പോസു ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News