ടൈഗറിന്റെ മുന്ന മൈക്കിള്‍ ജൂലൈ 21ന്

ടൈഗര്‍ ഷ്രോഫ് നായകനാകുനായി എത്തുന്നചിത്രം മുന്ന മൈക്കിള്‍ ജൂലൈ 21ന് തിയേറ്ററുകളില്‍ എത്തുകയാണ്. സബ്ബീര്‍ ഖാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിധി അഗര്‍വാളാണ് നായിക. നവാസുദ്ദീൻ സിദ്ദീഖിയും ചിത്രത്തില്‍ ഒരു സുപ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രത്തിലെ സ്വാഗ് ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തിറക്കി. കുമാര്‍ സബ്ബിര്‍ ഖാന്‍ എന്നിവരുടെ വരികള്‍ക്ക് പ്രണായ്‍യാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പ്രണായ് തന്നെയാണ് ആലാപനം. ഡാന്‍സിനെ പശ്ചാത്തലമാക്കിയാണ് ചിത്രം ഇറോസ് ഇന്റര്‍നാഷ്ണലാണ് നിര്‍മ്മിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News