തന്റെ ഇഷ്ടഗാനം ഇതാണെന്ന് ദുല്‍ഖര്‍; സൗബിന്റെ ‘പറവ’യിലെ ആദ്യ ഗാനം

നടന്‍ സൗബിന്‍ ഷാഹിറിന്റെ ആദ്യ സംവിധാന സംരംഭമായ പറവയിലെ ആദ്യ ഗാനം പുറത്തിറങ്ങി. പ്യാര്‍ പ്യാര്‍ എന്ന ഗാനത്തിന്റെ വരികളടങ്ങിയ വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. റെക്‌സ് വിജയനാണ് പാട്ട് പാടിയിരിക്കുന്നതും സംഗീതം നല്‍കിയിരിക്കുന്നതും. പറവയിലെ തന്റെ ഇഷ്ടഗാനം ഇതായെന്ന് പറഞ്ഞാണ് ദുല്‍ഖര്‍ വീഡിയോ ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here