
തമിഴ് നടി തൃഷയുടെ ആദ്യ മലയാള ചിത്രം ‘ഹെയ് ജൂഡി’ന്റെ ചിത്രീകരണം ആരംഭിച്ചു. നിവിന്‍ പോളിയാണ് തൃഷയുടെ നായകനായി എത്തുന്നത്.
ഗോവയിലാണ് ചിത്രീകരണം ആരംഭിച്ചത്. ഗോവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
തൃഷയും നിവിനും മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം ശ്യാമപ്രസാദാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here