ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് 11 ഫൈനലുകള്‍; ടിന്റു ലൂക്ക ഇന്ന് ഇറങ്ങും

ഭുവനേശ്വര്‍: ഇരുപത്തി രണ്ടാമത് ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് 11 ഫൈനലുകള്‍.
800 മീറ്റര്‍ ഹീറ്റ്‌സ് പോരാട്ടത്തിനായി ടിന്റു ലൂക്ക ഇന്ന് ഇറങ്ങും. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ സുധാ സിംഗ് ഇന്നിറങ്ങും.

6 സ്വര്‍ണം, 3 വെള്ളി, 6 വെങ്കലവുമടക്കം 15 മെഡലുമായി ഇന്ത്യ ഒന്നാം സ്ഥാനത്താണ്. 4 സ്വര്‍ണമടക്കം 10 മെഡലുമായി ചൈന രണ്ടാമതും 3 സ്വര്‍ണമടക്കം 4 മെഡലുമായി ഇറാന്‍ മൂന്നാമതും ആണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News