കോഴിക്കോട്ട് 16കാരിയെ 21കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു

കോഴിക്കോട്: കുറ്റ്യാടിയില്‍ മരുതോങ്കര 16കാരിയെ 21കാരന് വിവാഹം ചെയ്തുകൊടുക്കാനുള്ള നീക്കം പൊലീസ് ഇടപെട്ട് തടഞ്ഞു. വിവാഹ ഒരുക്കങ്ങള്‍ നടന്നു വരുന്നതിനിടയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് ഇത് സംബന്ധിച്ച പരാതി ലഭിക്കുകയായിരുന്നു. അവര്‍ നേരിട്ട് കുറ്റ്യാടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്കൊപ്പം പെണ്‍കുട്ടിയുടെ വീട്ടില്‍ എത്തിയ പൊലീസ് രക്ഷിതാക്കളെ വിവാഹത്തില്‍ നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel