ഹിമാലയത്തിലെ ഈ ‘കശ്മലന്‍’മാര്‍ ചില്ലറക്കാരല്ല; ട്രെയിലര്‍ കാണാം

ഒരു ലോഡ് മണ്ടന്മാരുടെ കഥ അതാണ്. ‘ഹിമാലയത്തിലെ കശ്മലന്‍’ എന്ന അഭിരാം സുരേഷ് ഉണ്ണിത്താന്‍ സിനിമ. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. കോമഡി ത്രില്ലറാണ് സിനിമ. 52 പുതുമുഖ താരങ്ങളെ അണിനിരത്തിയുള്ള പരീക്ഷണം കൂടിയാണ്.

ഓവര്‍ ദി മൂണ്‍ ഫിലിംസിന്റെ ബാനറില്‍ നന്ദു മോഹന്‍, ആനന്ദ് രാധാകൃഷ്ണന്‍, അരുണിമ അഭിരാം ഉണ്ണിത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെമിന്‍ ജോം അയ്യനേത്ത് ആണ് ഛായാഗ്രാഹണം. അരവിന്ദ് ചന്ദ്രശേഖറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

ട്രെയിലര്‍ കാണാം..

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like