ബിജെപി നേതാവിന്റെ അതിക്രമം; വിധവയായ വീട്ടമ്മ പെരുവഴിയില്‍

തിരുവനന്തപുരം: നാലര സെന്റ് ഭൂമി റീസര്‍വ്വേ ചെയ്യാന്‍ മൂന്ന് വര്‍ഷമായി കാത്തിരിക്കുകയാണ് തിരുവനന്തപുരം മങ്കാട്ട് കടവ് സ്വദേശി വല്‍സമ്മ. കൂലിവേല ചെയ്ത് ഒരു ജന്മം കൊണ്ടുണ്ടാക്കിയ തന്റെ സമ്പാദ്യം അളന്ന് നല്‍കാന്‍ കാട്ടാക്കട താലൂക്ക് ഓഫീസ് കയറി ഇറങ്ങി തളര്‍ന്ന് നീതിക്കായി കൈനീട്ടുകയാണ് ഇവര്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here