
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതികളെ ചോദ്യം ചെയ്യല്‍ ഇന്നും തുടരും. പ്രതികളായ പള്‍സര്‍ സുനിയെയും സഹതടവുകാരെയുമാണ് ഇന്ന് ചോദ്യം ചെയ്യുന്നത്.
പള്‍സര്‍ സുനിക്ക് ജയിലിനുള്ളില്‍ ഫോണും സിം കാര്‍ഡും എത്തിച്ചു കൊടുത്ത വിഷ്ണു, ജയിലിനും പുറത്തും ഈ ഫോണ്‍ ഉപയോഗിച്ച മേസ്തിരി സുനില്‍, കത്തെഴുതി നല്‍കിയ സഹതടവുകാരനായ വിപിന്‍ ലാല്‍ എന്നിവരെ കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.
ചോദ്യം ചെയ്യലില്‍ പൊലീസിന് കാര്യമായ വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here