വില കുറയ്ക്കാനാകില്ലെന്ന് കോഴിവ്യാപാരികള്‍; നാളെ മുതല്‍ കടകളടച്ച് പ്രതിഷേധം

സംസ്ഥാനത്തെ കോഴിക്കച്ചവടക്കാര്‍ നാളെ മുതല്‍ സമരത്തിലേക്ക്. കോഴി വിലകുറച്ച് വില്‍ക്കാനാകില്ല. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കാനാവില്ലെന്നും 100 രൂപയെങ്കിലും ലഭിക്കണമെന്നുംവ്യാപാരികള്‍.

വ്യാപാരികളുടെ നിലപാട് സര്‍ക്കാരിനോടും ജനങ്ങളോടുമുള്ള വെല്ലുവിളി. സര്‍ക്കാര്‍ നിശ്ചയിച്ച വിലയില്‍ മുന്നോട്ട് പോണമെന്നും വിലപേശലിന് സര്‍ക്കാര്‍ തയ്യാറല്ലെന്നും ധനമന്ത്രി തോമസ് ഐസക്ക്.

നാളെ മുതല്‍ കടകളടച്ച് പ്രതിഷേധിക്കും.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here