ഹൃദയധമനികളുടെ ആരോഗ്യത്തിന് മത്തന്‍ കുരു

മത്തന്റെ കുരു വലിയ ഗുണങ്ങളുള്ള ഒന്നാണ്. ചില പഴങ്ങള്‍ പരിണാമ ദിശയില്‍ അങ്ങനെയാണ് രൂപം കൊണ്ടത്; പഴത്തെക്കാള്‍ ഗുണം കുരുവിന്. മത്തങ്ങ നല്ലൊരു ഔഷധവും ആഹാരവും തന്നെ. പക്ഷെ അതിന്റെ കുരുവാകട്ടെ അതിലും മെച്ചം.

മത്തന്‍കുരു തൊലിയോടെയും തൊലി കളഞ്ഞും വിപണിയില്‍ ലഭ്യമാണ്. സിങ്കിന്റെ കലവറയാണ് മത്തന്‍കുരു. ഒമേഗ 3 ധാരാളമുണ്ട്.

പുരുഷ ഗ്രന്ഥിക്ക് വരുന്ന ക്രമക്കേടുകള്‍ പരിഹരിക്കാന്‍ ശരീരത്തെ പര്യാപ്തമാക്കും. ഹൃദയധമനികളുടെ ആരോഗ്യത്തിനും നല്ലതാണ്. ലൈംഗിക ഊര്‍ജ്ജവും, ശരിയായ സുഖാസ്വാദവും പ്രധാനം ചെയ്യും. നിത്യേന ഒരു ചെറു പിടി മത്തന്‍കുരു സേവിച്ചാലേ ഗുണമുള്ളൂ. പല തരത്തിലുള്ള മത്തന്‍ കുരുവും ലഭ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News