നടിയെ ആക്രമിച്ചത് സിനിമയ്ക്കകത്തുള്ളവര്‍ തന്നെ; മന്ത്രി ജി സുധാകരന്‍

തിരുവനന്തപുരം: നടിയെ ആകമിച്ച കേസിലെ പ്രതികള്‍ സിനിമ മേഖലയിലുള്ളവര്‍ തന്നയെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. സിനിമ മേഖലയില്‍ നിരവധി കൊള്ളരുതായ്മകള്‍ നടക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സിനിമ മേഖലയില്‍ കടുത്ത ഗ്രൂപ്പിസമുണ്ടെന്നും മറ്റൊരുടത്തും ഇത്രയേറെ ഗ്രൂപ്പിസം കാണില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. കേസില്‍ പൊലീസുകര്‍ കുറ്റക്കാരല്ലെന്നും ജി സുധാകരന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News