
പാനിംഗ് കാം ഫിലിംസിന് വേണ്ടി നൗഷാദ് സംവിധാനം ചെയ്ത കാപ്പുച്ചിനോ എന്ന മൂവിയിലെ ആദ്യ റൊമാന്റിക് ട്രെന്റി സോംഗ് ശ്രദ്ധേയമാകുന്നു. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ആയേക്കാവുന്ന വിനീത് ശ്രീനിവാസന്‍ ആലപിച്ച ഈ ഗാനത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബ് ആണ്. ഹസീനാ എസ്. കാനത്തിന്റേതാണ് രചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here