‘ലച്ച്മി’യുടെ പ്രമോ പുറത്തിറങ്ങി; കാണാം വീഡിയോ

സജീര്‍ ഷാ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമായ ‘ലച്ച്മി’യുടെ പ്രമോ പുറത്തിറങ്ങി. നടന്‍ രതീഷിന്റെ മകള്‍ പാര്‍വ്വതിയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

.

ഉപ്പും മുളകും എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ ശ്രദ്ധേയനായ ബിജു സോപാനവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നു

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here