ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ ഇന്നറിയാം. പരിശീലക സ്ഥാനത്തേക്കുള്ള സാധ്യതാപട്ടികയില്‍ രവിശാസ്ത്രിയും സെവാഗും മുന്നില്‍.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനത്തുനിന്നും അനില്‍ കുംബ്ലെ രാജി വച്ചിരുന്നു.

ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ വ്യത്യാസമാണ് രാജിക്ക് കാരണമെന്ന് അനില്‍ കുംബ്ലെ വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News