താമസിക്കുന്നത് കുടിലില്‍; ലുക്കില്‍ കോടീശ്വരന്‍; ഒരു നാടിന്റെ സംസ്‌കാരം ഇങ്ങനെ

കോംഗോ: ബ്രാന്‍ഡഡ് വസ്ത്രങ്ങളും ബ്രാന്‍ഡഡ് വസ്തുക്കളും ഉപയോഗിക്കുന്ന് പുത്തന്‍ തലമുറയ്ക്ക് ഹരമായി മാറിയ കാലമാണിത്. എന്നാല്‍ ഈ ബ്രാന്‍ഡഡ് ഭ്രമം ഒരു പ്രദേശത്തെ സംസ്‌ക്കാരത്തിന്റെ ഭാഗമായി മാറിയാലോ? അതെ. പശ്ചിമമദ്ധ്യ ആഫ്രിക്കയിലെ റിപ്പബ്ലിക്ക് ഓഫ് കോംഗോയിലെ ചില ഗ്രമങ്ങളിലാണ് ഈ വിചിത്രമായ സംസക്കാരം.

കോംഗോയിലെ ബ്രാസവില്ലേ കിന്‍ഷാഷാ പ്രദേശങ്ങളിലെ തെരുവിലേക്കാണ് ഇന്ന് ലോകം ഉറ്റുനോക്കുന്നത്. സാധാരണ ഒരു തെരുവിലെ കാഴ്ചയല്ല അവിടെ. ഇടിഞ്ഞ് പൊളിഞ്ഞ് വീഴാറായ കുടിലുകള്‍ക്കുള്ളിനിന്നും ഇറങ്ങിവരുന്നത് 18,19 നൂറ്റാണ്ടുകളെ അനുസ്മരിപ്പിക്കും വിധം ആഢംഭര വസ്ത്രം ധരിച്ച് ടിപ്പ് വരുന്ന ആളുകള്‍.

സൂപ്പറിസം എന്നാണ് ഈ ലൈഫ്‌സ്‌റ്റൈല്‍ മൂവ്‌മെന്റിനെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നത്. ഇവര്‍ ജീവിക്കുന്നത് ആളുകള്‍ എങ്ങനെ വസ്ത്രം ധരിക്കുന്നു എന്നതിന് അനുസരിച്ചാണ് ഇവര്‍ കുടുംബത്തെ വിലയിരുത്തുന്നത്. അതിനായി അവര്‍ വര്‍ഷങ്ങളോളം അധ്വാനിച്ച് പണം സ്വരുക്കൂട്ടിവച്ചാണ് ആഢംബര വസ്തുക്കള്‍ വാങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News