ഐപിഎസ് ഉണ്ടായിട്ട് കാര്യമില്ല; സെന്‍കുമാര്‍ ആദ്യം ഇന്ത്യ എന്താണെന്നറിയണം; ശ്രീരാമകൃഷ്ണന്‍

കോഴിക്കോട്: മുന്‍ ഡി ജി പി സെന്‍കുമാറിനെതിരെ ആഞ്ഞടിച്ച് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. ഐ പി എസ് ഉണ്ടായിട്ട് കാര്യമില്ലെന്നും ഇന്ത്യയെന്തെന്ന പ്രാഥമിക ബോധം ആണ് വേണ്ടതെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ഐ പി എസ് ചക്രങ്ങള്‍ ശരീരത്തില്‍ കുത്തിവെച്ച് ഇന്ത്യയെക്കുറിച്ച് പഠിക്കാതെ പോയതിന്റെ കുഴപ്പമാണ് ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനായിരുന്ന വ്യക്തിയ്ക്ക ഉണ്ടായിരുന്നതെന്നും അസംബന്ധങ്ങള്‍ ആര് പറഞ്ഞാലും അര്‍ഹിക്കുന്ന അവഗണനയോടെ അറബിക്കടലില്‍ തള്ളണമെന്നും സ്പീക്കര്‍ കോഴിക്കോട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News