സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴി കര്‍ഷകരുടെ സംഘടന; കോഴി കിലോ 135 രൂപക്ക് വില്‍ക്കുമെന്നും പ്രഖ്യാപനം

തിരുവനന്തപുരം: സര്‍ക്കാരിനെ വെല്ലുവിളിച്ച് കോഴി കര്‍ഷകര്‍. കോഴി കിലോ 135 രൂപക്ക് വില്‍ക്കുമെന്ന് കോഴി കര്‍ഷകരുടെ സംഘടന വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ധനമന്ത്രി ആളുകളുടെ കണ്ണില്‍ പൊടി ഇടുകയാണന്നെന്ന് അവര്‍ ആരോപിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News