ഉണ്ണിനമ്പൂതിരിയുടെ പ്രേതം ആരേയും ഭയപ്പെടുത്തും

പ്രമേയം കൊണ്ടും അവതരണം കൊണ്ടും സിനിമാട്ടോഗ്രഫി കൊണ്ടും മികച്ചു നില്‍ക്കുന്നൊരു ഷോര്‍ട്ട് ഫിലിം. അതാണ് ഉണ്ണിനമ്പൂതിരിയുടെ പ്രേതം. കണ്ടുമടുത്ത,കൈയ്യടക്കമില്ലാത്ത ഷോട്ട്ഫിലിം പ്രളയത്തില്‍ തികച്ചും വ്യത്യസ്തമാണ് ഉണ്ണിനമ്പൂതിരിയുടെ പ്രേതം.

ദേവദത്ത് ഷാജിയാണ് രചനയും സംവിധാനവും.ക്യാമറ ഹരികൃഷ്ണന്‍ ലോഹിതദാസ്, എഡിറ്റിംഗ് ബിപിന്‍ പോള്‍ സാമുവല്‍,അരുണ്‍ കുമാരനാണ് സംഗീതം.കുത്തിനിറച്ച സാമൂഹിക പ്രേമേയ ഷോര്‍ട്ഫിലിമുകള്‍ക്കിടയില്‍ വേറിട്ട് നില്‍ക്കുന്നു ഉണ്ണിനമ്പൂതിരിയുടെ പ്രേതം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here