പ്രതിഷേധം ഇരമ്പുന്നു; ദിലീപിന്റെ ദേ പുട്ട് കട അടിച്ചുതകര്‍ത്തു

കൊച്ചി: നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപ് അറസ്റ്റിലായതോടെ താരത്തിനെതിരെ ജനരോഷം ശക്തമാകുന്നു. ദിലീപിന്റെ സ്ഥാപനങ്ങള്‍ക്ക് നേരെ ജനങ്ങള്‍ ആക്രമണം അഴിച്ചുവിട്ടു. ദിലീപിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ ദേ പുട്ട് എന്ന സ്ഥാപനം പ്രതിഷേധക്കാര്‍ അടിച്ചു തകര്‍ത്തു.

അറസ്റ്റിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ദിലീപിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here