മഞ്ജു അന്ന് പറഞ്ഞതെന്ത്; വീഡിയോ തരംഗമാകുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിലെ പ്രതിഷേധവുമായി സിനിമാ സംഘടന നടത്തിയ സംഗമത്തില്‍ മഞ്ജുവാണ് ആദ്യം ക്രിമിനല്‍ ഗൂഡാലോചന ആരോപിച്ചത്. നാല് മാസങ്ങള്‍ക്കിപ്പുറം ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീണപ്പോള്‍ മഞ്ജുവിന്റെ വാക്കുകള്‍ സത്യമാകുകയാണ്. സഹപ്രവര്‍ത്തകയ്ക്ക് നീതി കിട്ടാനായി ഏതറ്റം വരെയും പോകുമെന്നും മഞ്ജു പറയുന്ന വീഡിയോ ഇപ്പോള്‍ തരംഗമാകുകയാണ്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News