ഇങ്ങനെയൊക്കെ അഭിനയിക്കാമോ; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അതീവ ദു:ഖം രേഖപ്പെടുത്തിയ ദിലീപിന്റെ പ്രസംഗം കേള്‍ക്കാം

കൊച്ചി: നടി ആക്രമിക്കപ്പെട്ടതിലെ പ്രതിഷേധവുമായി സിനിമാ സംഘടന നടത്തിയ സംഗമത്തില്‍ ദിലീപിന്റെ വാക്കുകള്‍ ഏവരും ശ്രദ്ധയോടെയാണ് കേട്ടത്. ഹൃദയം തകര്‍ക്കുന്ന വാര്‍ത്തയെന്ന തരത്തിലാണ് ദിലീപ് പ്രസംഗിച്ചത്. തന്നോടൊപ്പം ഏറ്റവുമധികം സിനിമകളില്‍ അഭിനയിച്ച പാവം കുട്ടിക്കെതിരായ അതിക്രമത്തിലെ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കൂടെയുണ്ടെന്നും താരം പറഞ്ഞുവെച്ചു.

എന്നാല്‍ നാല് മാസങ്ങള്‍ക്കിപ്പുറം ദിലീപിന്റെ കയ്യില്‍ വിലങ്ങ് വീണപ്പോള്‍ ആ വാാക്കുകള്‍ താരത്തെ വീണ്ടും തിരിഞ്ഞ് കൊത്തുകയാണ്. സഹപ്രവര്‍ത്തകയെ അതിക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ശേഷം ഇങ്ങനെയൊക്കെ അഭിനയിക്കാമോ എന്ന ചോദ്യം കൂടിയാണ് ഉയരുന്നത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News