
തിരുവനന്തപുരം: Dr. N. ജഗദമ്മ (71) റിട്ടയേര്‍ഡ് കോളേജ് അധ്യാപിക നിത്യ ചൈതന്യ (പുത്തൂര്‍) വെളിയം വെസ്റ്റ് P.O .കൊട്ടരക്കര,കൊല്ലം ജില്ല വാര്‍ധക്യ സഹജമായ അസുഖം മൂലം 10.07.2017 ല്‍ നിര്യാതയായി.സംസ്‌ക്കാരം ജൂലൈ 13 വ്യാഴാഴ്ച 3 PM ന് വീട്ടുവളപ്പില്‍.
ഭര്‍ത്താവ് പ്രൊഫസര്‍ K. A. ചന്ദ്രശേഖരന്‍. മക്കള്‍ ഡോ.ഫെലീഷ്യ ( ഹയര്‍ സെക്കണ്ടറി അദ്ധ്യാപിക ,ചാല ബോയ്‌സ് ,തിരുവനന്തപുരം) ,റിഷി ചന്ദ്രശേഖര്‍ (IBM ബാംഗ്‌ളൂര്‍), ഡോ.കവി .C. J. (Queen Margret Universtiy , Edinburgh ,U. K.) , മരുമക്കള്‍ ES.ബിജുമോന്‍, (ഡി.വൈ.എസ്.പി. വിജിലന്‍സ്, തിരുവനന്തപുരം.) ബിന്ധ്യ റിഷി ,ഡോ. കാതറൈന്‍ (സ്‌കോട്ട് ലണ്ട്.)

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here