ദിലീപ്, പീഡന അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്: രൂക്ഷവിമര്‍ശനവുമായി ആലപ്പി അഷറഫ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പി അഷറഫ്. ആള്‍ കേരള പീഡന അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റാണ് ദിലീപ് എന്ന് ആലപ്പി അഷറഫ് പറഞ്ഞു. താല്‍പര്യമുള്ളവരെ മാത്രം സംരക്ഷിക്കുകയും മറ്റുള്ളവരെ ഒതുക്കാന്‍ ശ്രമിക്കുന്ന ദിലീപിനെയും ആലപ്പി അഷറഫ് തുറന്നുകാണിക്കുന്നു. പീപ്പിള്‍ ടിവിയോടെയായിരുന്നു ആലപ്പി അഷറഫിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News