
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി മുന്‍ നായകന്‍ രവിശാസ്ത്രിയെ തിരഞ്ഞെടുത്തു. ബി സി സി ഐ നിയോഗിച്ച മുന്നംഗ ഉപദേശക സമിതിയുടെ തീരുമാനപ്രകാരമാണ് ശാസ്ത്രി വീണ്ടും ഇന്ത്യന്‍ ക്യാംപിലെത്തുന്നത്. നേരത്തെ ശാസത്രിയും സെവാഗുമായി അഭിമുഖം നടത്തിയ സച്ചിന്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരടങ്ങിയ സമിതി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിയുടെ അഭിപ്രായം കൂടി മാനിച്ചാണ് തീരുമാനം കൈകൊണ്ടത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here