ദിലീപ് വൈരാഗ്യബുദ്ധി വച്ച് ജീവിക്കുന്നയാള്‍; പലരെയും അയാള്‍ ഉപദ്രവിച്ചിട്ടുണ്ട്; വിമര്‍ശനവുമായി ആലപ്പി അഷറഫ്

തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ ദിലീപിനെതിരെ രൂക്ഷവിമര്‍ശനവുമായി ആലപ്പി അഷറഫ്. ദിലീപ് വൈരാഗ്യബുദ്ധി വച്ച് ജീവിക്കുന്നയാളാണ്. പലരെയും അയാള്‍ ഉപദ്രവിച്ചിട്ടുണ്ട്. അതിനായി ദിലീപ് എന്തും ചെയ്യുമെന്ന് ആലപ്പി അഷറഫ് പറഞ്ഞു. പീപ്പിള്‍ ടിവിയോടെയായിരുന്നു ആലപ്പി അഷറഫിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News