‘പാവപ്പെട്ട ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച്, കമ്പി കുത്തി കയറ്റിയവന്‍….’ ഈ ഡയലോഗ് ദിലീപിനെ എന്നും വേട്ടയാടും

നടിയെ ആക്രമിച്ച കേസിന്റെ ചുരുളഴിയുമ്പോള്‍ പുറത്തുവരുന്നത് സിനിമാ കഥയേയും വെല്ലുന്ന തിരക്കഥയാണ്. വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍ എന്ന സിനിമ ദിലീപിന് അറം പറ്റിയ പോലെയാവുകയും ചെയ്തു. ഇതേ ചിത്രത്തിലെ ഈ ഡയലോഗാണ് ഇനിയെന്നും ദിലീപിനെ വേട്ടയാടുക.

ദിലീപിനെ നായകനാക്കി സുന്ദര്‍ദാസ് ഒരുക്കിയ ചിത്രമാണ് വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍. പെറ്റിക്കേസുകള്‍ ഉണ്ടാക്കി സെന്‍ട്രല്‍ ജയിലില്‍ സ്ഥിരമായി കഴിയാന്‍ ആഗ്രഹിച്ച ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News