രവി ശാസ്ത്രിയെ പരിശീലകനായി നിയമിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ

ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായി രവി ശാസ്ത്രിയെ നിയമിച്ചെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. പരിശീലകനെ സംബന്ധിച്ച തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്ന് ബിസിസിഐ അറിയിച്ചു.

നേരത്തെ പ്രമുഖ ദേശീയമമാധ്യമങ്ങളെല്ലാം രവി ശാസ്ത്രിയെ ഇന്ത്യന്‍ കോച്ചായി പ്രഖ്യാപിച്ചു എന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here