കവിത മോഷ്ടിച്ച് ഫേസ്ബുക്കിലിട്ടു; പരാതിയുമായി ‘ഒറിജിനല്‍ കവി’ രംഗത്ത്

കോഴിക്കോട്: എഴുത്തുകാരനും അധ്യാപകനുമായ ഡോ. ജിനേഷ് കുമാര്‍ എരമം ആണ് കവിതാ മോഷണ പരാതിയുമായി രംഗത്തെത്തിയത്. ജിനേഷ് രചിച്ച പിന്നെ എന്ന കവിത 2015ല്‍ എതിര്‍ദിശ മാസികയില്‍ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കവിത വൈറല്‍ ആയിരുന്നു. ഈ ഘട്ടത്തിലാണ് മറ്റ് ചിലര്‍ അവര്‍ രചിച്ചതാണെന വ്യാജേന നവ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ പകര്‍പ്പവകാശ നിയമ പ്രകാരം കേസെടുക്കണം എന്നാവശ്യപ്പെട്ട് ജിനേഷ് കണ്ണൂര്‍ ജില്ലാ പൊലീസ് ചീഫിന് പരാതി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News