ദിലീപിന്റെ അറസ്റ്റും വര്‍ഗീയവത്കരിച്ച് സംഘ്പരിവാര്‍; ഹിന്ദുവായത് കൊണ്ടാണ് അറസ്റ്റ് ചെയ്‌തെന്ന് പ്രചരണം – Kairali News | Kairali News Live
  • Download App >>
  • Android
  • IOS
  • Complaint Redressal
  • AGM Reports
Sunday, January 29, 2023
Kairali News | Kairali News Live
  • Home
  • News
    • All
    • Crime
    • Gulf
    • International
    • Kerala
    • National
    • Regional
    • World
    ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

    പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ

    പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

    കെ ജയകുമാറിനും കെ ആര്‍ അജയനും ഡി വിനയചന്ദ്രന്‍ അവാര്‍ഡ്

    കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

    Kottayam: വീട് കുത്തി തുറന്ന് മോഷണം; 50 പവന്‍ കവര്‍ന്നു; മുഴുവന്‍ സ്വര്‍ണ്ണം നഷ്ടമാകാത്തതില്‍ ദുരൂഹത

    പെരുമ്പാവൂര്‍ സ്‌കൂളില്‍ മോഷണം; ചെമ്പ് പാത്രം കാണാനില്ല

    കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പിടിയില്‍

    ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും

    Trending Tags

    • Featured
    • Event
    • Editorial
    • dontmiss
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVELIVE
No Result
View All Result

Kairali News
No Result
View All Result

ദിലീപിന്റെ അറസ്റ്റും വര്‍ഗീയവത്കരിച്ച് സംഘ്പരിവാര്‍; ഹിന്ദുവായത് കൊണ്ടാണ് അറസ്റ്റ് ചെയ്‌തെന്ന് പ്രചരണം

by ന്യൂസ് ഡെസ്ക്
6 years ago
നടിക്കെതിരായ പരാമര്‍ശം; ദിലീപ് മാപ്പുപറഞ്ഞു; ഖേദപ്രകടനം ‘അമ്മ’യില്‍
Share on FacebookShare on TwitterShare on Whatsapp

Read Also

സംസ്ഥാന നേതൃത്വത്തെ ഹൈജാക്ക് ചെയ്ത് പ്രകാശ് ജാവ്ദേക്കര്‍

അദാനിയുടെ തകര്‍ച്ച; മൗനം തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍

സ്വന്തം പാര്‍ട്ടി ഓഫീസുകള്‍ അടിച്ചുതകര്‍ത്ത് ബിജെപി – കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ വര്‍ഗീയവത്കരിച്ച് സംഘ്പരിവാര്‍ അനുഭാവികള്‍. ഹിന്ദുവായത് കൊണ്ടാണ് ദിലീപിനെ അറസ്റ്റ് ചെയ്തതെന്നാണ് സംഘികളുടെ പ്രചരണങ്ങള്‍. ശംഖ്‌നാദ്‌കേരള എന്ന ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഈ വര്‍ഗീയപ്രചരണം തുടരുന്നത്.

ADVERTISEMENT

28ന് ട്വീറ്റ് ചെയ്തിരിക്കുന്ന പോസ്റ്റില്‍ പറയുന്നത് ഇങ്ങനെ: ‘മലയാള സിനിമാ മേഖല നിയന്ത്രിക്കുന്നത് കമ്മ്യൂണിസ്റ്റുകളാണ്. ഹിന്ദു നടനായ ദിലീപിനെ കേസിലേക്ക് വലിച്ചിഴയ്ക്കുകയാണ്.’ ഈ പോസ്റ്റില്‍ ആക്രമിക്കപ്പെട്ട നടിയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞദിവസം ഈ പോസ്റ്റ് റീട്വീറ്റ് ചെയ്ത് ‘അന്ന് പ്രവചിച്ചത് ശരിയായെന്നും കേരളത്തിലും ബംഗാളിലും ഹിന്ദു അഭിനേതാക്കളെ ജയിലിലാക്കുക’യാണെന്നും പറയുന്നു.

#dileeparrested Kerala Film Industry is an organized Crime syndicate with Quotation Teams run by Associations to Target Hindus Celebs

— ShankhNaad Kerala (@ShankhnadKerala) July 11, 2017

ജിഷാ വധക്കേസിലെ പ്രതിയെ മുസ്ലിമായത് കൊണ്ട് രക്ഷപ്പെടുത്തുകയാണെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു. തുടര്‍ച്ചയായി വര്‍ഗീയ വിഷം വമിക്കുന്ന പോസ്റ്റുകളാണ് ഈ അക്കൗണ്ടില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്നും വ്യക്തമാണ്.

Jisha who was brutally murdered and mutiliated by Ameer-Ul-Islam has been sidelined. Did BiryaniSarkar show all this interest then? #dileep

— ShankhNaad Kerala (@ShankhnadKerala) July 11, 2017

Tags: Actress AttackedbjpDileeprssSocial Media
ShareTweetSend

Get real time update about this post categories directly on your device, subscribe now.

Unsubscribe

Related Posts

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു
Kerala

January 29, 2023
പാരമ്പര്യ വൈദ്യന്റെ കൊലപാതകം; ഒരാൾ കൂടി അറസ്റ്റിൽ
Kerala

പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

January 29, 2023
കെ ജയകുമാറിനും കെ ആര്‍ അജയനും ഡി വിനയചന്ദ്രന്‍ അവാര്‍ഡ്
Kerala

കെ ജയകുമാറിനും കെ ആര്‍ അജയനും ഡി വിനയചന്ദ്രന്‍ അവാര്‍ഡ്

January 29, 2023
കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍
Kerala

കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

January 29, 2023
Kottayam: വീട് കുത്തി തുറന്ന് മോഷണം; 50 പവന്‍ കവര്‍ന്നു; മുഴുവന്‍ സ്വര്‍ണ്ണം നഷ്ടമാകാത്തതില്‍ ദുരൂഹത
Kerala

പെരുമ്പാവൂര്‍ സ്‌കൂളില്‍ മോഷണം; ചെമ്പ് പാത്രം കാണാനില്ല

January 29, 2023
കൈക്കൂലി വാങ്ങുന്നതിനിടെ ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പിടിയില്‍
Kerala

ജഡ്ജിയുടെ പേരില്‍ കൈക്കൂലി; സൈബി ജോസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചേക്കും

January 29, 2023
Load More

Latest Updates

ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു

പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍

കെ ജയകുമാറിനും കെ ആര്‍ അജയനും ഡി വിനയചന്ദ്രന്‍ അവാര്‍ഡ്

കഠിനംകുളത്ത് ആയുധങ്ങളുമായി ഗുണ്ടകള്‍ പിടിയില്‍

.

പെരുമ്പാവൂര്‍ സ്‌കൂളില്‍ മോഷണം; ചെമ്പ് പാത്രം കാണാനില്ല

Don't Miss

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍
Big Story

January 24, 2023

സുഹൈൽ ഷാജഹാന് പുത്തൻപാലം രാജേഷുമായും ബന്ധം

കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് അനില്‍ ആന്റണിയുടെ “രാജിട്വീറ്റ്”

കൈരളി ടിവി യു എസ് എ ഷോര്‍ട്ട് ഫിലിം മത്സരം; രഞ്ജിത്, ദീപാ നിശാന്ത്, എന്‍ പി ചന്ദ്രശേഖരന്‍ എന്നിവര്‍ ജൂറിമാര്‍

കേരളത്തിന്റെ വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച് നയപ്രഖ്യാപനം

തൃശ്ശൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം; ഒരാള്‍ക്ക് പരുക്ക്

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നഴ്സിന് മർദ്ദനം

Kairali News

PUBLISHED BY N. P. CHANDRASEKHARAN, DIRECTOR (NEWS & CURRENT AFFAIRS) FOR MALAYALAM COMMUNICATIONS LTD., THIRUVANANTHAPURAM (RESPONSIBLE FOR SELECTION OF CONTENTS)

Important Links

About Us

Contact Us

Recent Posts

  • ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നയാള്‍ മരിച്ചു January 29, 2023
  • പീഡനക്കേസ്; ഗുരുവായൂര്‍ ക്ഷേത്രം സെക്യൂരിറ്റി ജീവനക്കാരന്‍ അറസ്റ്റില്‍ January 29, 2023

Copyright Malayalam Communications Limited . © 2021 | Developed by PACE

No Result
View All Result
  • Home
  • News
  • National
  • Business
  • World
  • Sports
  • Food
  • Health
  • Tech
  • Travel
  • Entertainment
  • YOUTUBE LIVE