നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി

2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി. ഭര്‍ത്താവ് വിപിന്‍ സുധാകര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വാര്‍ത്ത പുറത്ത് വിട്ടത്.

ഇത് അവസാന സെല്‍ഫിയാണെന്നും ഞങ്ങള്‍ വിവാഹമോചിതരാകുന്നുവെന്നും ഇരുവരും ഒരുമിച്ചുള്ള സെല്‍ഫി പോസ്റ്റ് ചെയ്ത് വിപിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

നടിയുടെ വിവാഹജീവിതവുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News