ദിലീപിന് പകരം ആന്റണിപെരുമ്പാവുര്‍; ദിലീപിന്റെ സിനിമ സംഘടനയില്‍ ലാലേട്ടന്‍ പിടിമുറുക്കി

കൊച്ചി: ലിബര്‍ട്ടി ബഷീറിന്റെ നേതൃത്വത്തിലുള്ള തീയറ്റര്‍ സംഘടനകളെ പൊളിക്കാനായി നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പുതിയ സംഘടനയുടെ തലപ്പത്ത് മോഹന്‍ലാല്‍ പിടിമുറുക്കു. ഫിയോക് എന്ന പേരില്‍ ദിലീപ് രൂപീകരിച്ച സംഘടന കഴിഞ്ഞ ആഴ്ച മധു, മമ്മൂട്ടി, മാേഹന്‍ലാല്‍ എന്നിവര്‍ ചേര്‍ന്നാണ് സംഘടനയ്ക്ക് തിരിതെളിച്ചത്.

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ദിലീപ് ജയിലിലായതോടെ സംഘടനയുടെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇന്നലെ പുറത്താക്കിയിരുന്നു. ഇന്ന് ചേര്‍ന്ന സംഘടനയുടെ യോഗമാണ് ആന്റണി പെരുമ്പാവുരിനെ സംഘടനയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News