ദിലീപിനെതിരെ ജനങ്ങളുടെ പ്രതിഷേധം; വഴിനീളെ കരിങ്കൊടി

നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരെ ജനങ്ങളുടെ പ്രതിഷേധം. തെളിവെടുപ്പിനായി എത്തിച്ചിടത്തെല്ലാം കരിങ്കൊടി കാട്ടി പ്രതിഷേധം.

ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തൊടുപുഴയിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.
കൊച്ചയിലെ അബാദ് പ്ലാസ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടക്കുകയാണ്. ഹോട്ടലിലെ 410ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു ഗൂഢാലോചന.

2013 ലോ അമ്മ സ്റ്റേജ് ഷോയുടെ റിഹേഴ്‌സലിനിടെയായിരുന്നു ഗൂഢാലോചന.
ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് സ്ഥലത്ത് വന്‍ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News