അജു വര്‍ഗീസിന്റെ ഫോണ്‍ പിടിച്ചെടുത്തു

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുടെ പേരു വെളിപ്പെടുത്തിയ നടന്‍ അജു വര്‍ഗീസിന്റെ ഫോണ്‍ പൊലീസ് കസ്റ്റഡിയില്‍. ശാസ്ത്രിയ പരിശോധന നടത്താന്‍ വേണ്ടിയാണ് ഫോണ്‍ കസ്റ്റഡിയിലെടുത്തത്.

ഫേസ്ബുക്ക് പോസ്റ്റില്‍ നടിയുടെ പേര് പരാമര്‍ശിച്ചതിന് അജു വര്‍ഗീസിനെതിരെ കളമശേരി പൊലീസ് നേരത്തേ കേസെടുത്തിരുന്നു. കളമശേരി സ്വദേശി ഗിരീഷ് ബാബു ഡിജിപിക്ക് നല്‍കിയ പരാതിയിലാണ് കേസ്. നടിയുടെ പേര് ഉപയോഗിച്ചത് തെറ്റാണെന്ന് മനസിലാക്കിയതായും അത് തിരുത്തുന്നതായും പിന്നീട് അജു വ്യക്തമാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News