ഒരു തെറ്റും ചെയ്യാത്ത അമ്മയും മകളും അയാള്‍ക്കുമുണ്ട്; ദിലീപിനു വേണ്ടി പ്രശസ്ത ഛായാഗ്രഹന്റെ പ്രതികരണം

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടമായി ബന്ധപ്പെട്ട് ജയിലിലായ ദിലീപിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴാണ് പ്രതികരണവുമായി പ്രശസ്ത ഛായാഗ്രഹകന് രംഗത്തെത്തിയത്. ദിലീപിനെ കൂക്കിവിളിക്കുന്ന ജനങ്ങള്‍ അയാള്‍ക്ക് ഒരു തെറ്റും ചെയ്യാത്ത അമ്മയും മകളുമുണ്ടെന്ന് ഓര്‍മിക്കണമെന്നാണ് ഷൈജു ഗുരൂവായൂരിന്റെ പ്രതികരണം.

പോസ്റ്റി്‌ന്റെ പൂര്‍ണരൂപം

രണ്ടു പേരും വേണ്ടപ്പെട്ടവർ ആണ് .. ഒരുപാട് നല്ല ഓർമകൾ മാത്രം തന്ന ആൾകാർ .. ഇ പറയുന്ന നടി കൂടെ വർക്ക് ചെയ്ട് എന്നത് മാത്രം അല്ല ആത്മാർത്ഥ സുഹൃത്തിന്റെ പെങ്ങൾ ആണ്..ഇന്നലെ കൂടി അവനോടു ഇതിനെ patty സംസാരിച്ചത് ആണ്.. ആദ്യം പോലീസ് അറസ്റ്റ് ചെയ്ട് എന്ന് അറിഞ്ഞപ്പോ ഒരുപാട് സന്തോഷം തോന്നി .. ഒരു പെണ്ണിന്റെ മാനത്തിനും വലുതല്ല ഒന്നും .. തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ഉറപ്പായും ശിക്ഷ കിട്ടണം .. എപ്പോളും ഉറപ്പുണ്ടോ നമ്മൾക്ക് ചെയ്‌തിട്ടുണ്ട്‌ എന്ന്.. അത് പോലീസ് കോടതിയും തീരുമാണിക്യട്ടെ.. ഇ നാട്ടിലെ പോലീസ് മരണ മാസ് ആണ…ഒരാളെ എത്ര മാത്രം കൂവി വിളിക്യാ .. അയാളുടെ സ്ഥാപനങ്ങൾ തല്ലി തകർക്ക .. ഒരാളുടെ പതനം കാണുമ്പോ നമ്മൾ മലയാളികൾക്ക് കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ .. ഞാൻ അടക്കം ഉള്ള മലയാളികളോട് എനിക്ക് ലജ്ജ ആണ് തോന്നുന്നേ ..ഒരു കാര്യം മാത്രം ആലോചിക്കയാ .. അയാൾക്കു ഒരു തെറ്റും ചെയ്യാത്ത ഒരു ‘അമ്മ ഉണ്ട് .. ഒന്നും അറിയാത്ത ഒരു മോൾ ഉണ്ട്.. അവർ എന്തായാലും തെറ്റ് ചെയ്‌തിട്ടില്ല .. ദിലീപ് ഏട്ടൻ തെറ്റ് ചെയ്‌തിട്ടുണ്ടെങ്കിൽ ശിക്ഷ കിട്ടും..സൊ ആ അമ്മയെയും മോളെ ഓർത്തു എങ്കിലും നമ്മൾക്ക് മിണ്ടാതെ ഇരുന്നൂടെ .. ഉപ്പു thinnal vellam കുടിക്കും .. Thinnittillenkil നമ്മൾ ഇ ശാപം എവിടെ കൊണ്ട് പോയി കഴുകി കളയും…

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News