
മഹാഭാരതത്തിലെ ശപിക്കപ്പെട്ട ചൂതുകളി ആവർത്തിച്ചു; ഭർത്താവ് ഭാര്യയെ പണയം വച്ചു കളിച്ചുതോറ്റു; സഭാപർവ്വത്തിൽ പാഞ്ചാലി വസ്ത്രാക്ഷേപത്തിനിരയായെങ്കിൽ പുതിയ കഥയിൽ ഭാര്യ കൂട്ടബലാൽസംഗത്തിനിരയായി.
മധ്യപ്രദേ
ഭർത്താവ് യുവതിയെ പണയംവച്ചു ചൂതുകളിച്ചു തോറ്റെന്നും യുവതി തങ്ങളുടെ സ്വന്തമായെന്നും പറഞ്ഞ് രണ്ടു പേർ മാനഭംഗപ്പെടുത്തി എന്നാണ് യുവതിയുടെ പരാതി. ഈ അക്രമികൾ തന്നെ പിന്നെയും ശല്യം ചെയ്യുകയാണെന്നും അവർ ആവലാതിപ്പെട്ടു. ഭർത്താവുമായി വേർപിരിഞ്ഞ തനിക്ക് തുണകിട്ടണമെന്നും അവർ ആവശ്യപ്പെട്ടു.
കുറ്റാരോപിതർക്ക് സമൻസ് അയച്ചിരിക്കയാണ് പോലീസ്. കേസ് രജിസ്റ്റർ ചെയ്തിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here