ദിലീപിന് മോചനമില്ല; വീണ്ടും കസ്റ്റഡിയില്‍

കൊച്ചി: ദിലീപിന്റെ കസ്റ്റഡി കാലാവധി നീട്ടി. നാളെ വൈകിട്ട അഞ്ച് മണിവരെ ദിലീപിനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
ദിലീപിനെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ വാദിച്ചിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടുകിട്ടാത്തതിനാല്‍ ദിലീപിന് ജാമ്യം നല്‍കരുതെന്നും ദിലീപിന്റെ സഹോദരന്‍ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു.

അതേ സമയം ഡിജിപി വരെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ദിലീപിനെ ചോദ്യം ചെയ്തു കഴിഞ്ഞുവെന്നും കസ്റ്റഡിയില്‍ വിട്ടുകൊടുക്കരുതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി നാളെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News