നഴ്‌സുമാരുടെ സമരം; എസ്മ പ്രയോഗിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

കൊച്ചി: നഴ്‌സുമാര്‍ നടത്തി വരുന്ന സമരത്തിനെതിരെ എസ്മ പ്രയോഗിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം. സമരക്കാര്‍ മനുഷ്യ ജീവന് വില കല്‍പ്പികണമെന്നും കോടതി. സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജിമേലാണ് ഹൈക്കോടതി നിര്‍ദേശം.

എന്നാല്‍ എസ്മ പ്രയോഗിച്ചാലും സമരത്തില്‍ നിന്ന് പുറകോട്ടില്ലെന്ന് യുഎന്‍എ വ്യക്തമാക്കി. തുടര്‍ നടപടികള്‍ സംസ്ഥാനസമിതി ചേര്‍ന്ന തീരുമാനിക്കുമെന്നും യുഎന്‍എ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like